ഒരു കുഞ്ഞു പൂവിലും തളിര്കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിച്ചോരാകാശമെങ്ങു വേറെ HYTEKZ:- "TON KANAKKINU FUN" free Jokes funs... It news nd flash news Top tricks... General knowledge.....Etc...JUST SMS "JOIN HYTEKZ TO 9219592195" --ALSOOOOO VISIT HTTP://HYTEKZ.XTGEM.COM
Wednesday, October 27, 2010
Thursday, September 30, 2010
ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തിനീ
നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു
നിന് ആത്മശിഖരത്തിലൊരു കൂട് തന്നു..
ആത്മശിഖരത്തിലൊരു കൂട് തന്നു.
ഒരു കുഞ്ഞു പൂവിലും തളിര്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചോരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തോരരുവിതന്‍ താരാട്ട് തളരുമ്പോഴുംകനിവിലൊരു കല്ല് കനിമധുരമാകുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍
ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു.
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും ഉരുകിനിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാന്റെ സ്വര്ഗ്ഗംനിന്നിലടിയുന്നതേ നിത്യസത്യം.
നിറമുള്ള ജീവിതപ്പീലി തന്നു എന്റെ ചിറകിനാകാശവും നീ തന്നു
നിന് ആത്മശിഖരത്തിലൊരു കൂട് തന്നു..
ആത്മശിഖരത്തിലൊരു കൂട് തന്നു.
ഒരു കുഞ്ഞു പൂവിലും തളിര്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചോരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേര്‍ത്തോരരുവിതന്‍ താരാട്ട് തളരുമ്പോഴുംകനിവിലൊരു കല്ല് കനിമധുരമാകുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തില്‍
ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു.
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും ഉരുകിനിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാന്റെ സ്വര്ഗ്ഗംനിന്നിലടിയുന്നതേ നിത്യസത്യം.
Subscribe to:
Comments (Atom)

